അതേ
നാം ജീവിക്കുന്ന പരിസരങ്ങളിൽ നീതി ഉറപ്പാക്കാനാവുക ഒരു ഭാഗ്യമാണ് .
ബോബി ജോസ് അച്ചന്റെ അഞ്ചപ്പം എന്ന നല്ലതും കാരുണ്യം നിറഞ്ഞതുമായ ഒരാശയത്തെ ചങ്കിലേറ്റിയ കുറച്ചധികം പേർ നമ്മൾക്കിടയിലുണ്ട് .
അഞ്ചപ്പം ആദ്യം കോഴഞ്ചേരിയിൽ
പിന്നെ റാന്നിയിൽ
അതിനു ശേഷം നെയ്യാറ്റിൻകരയിൽ .
മനസ്സുകളെ ഭിന്നിപ്പിച്ച് മുതലെടുക്കുന്ന ഒരാശയമല്ലാത്തതു കൊണ്ടു തന്നെ നിറഞ്ഞ മനസ്സോടെ ജനം ഇതിനെയെല്ലാം സ്വീകരിച്ചു .
ഇeപ്പാളിതാ
ചങ്ങനാശേരിയിലും അഞ്ചപ്പം തുടങ്ങുന്നു .
ഇതിനു പിന്നിൽ പ്രവൃത്തിച്ചവർക്ക് ഒരായിരം നന്ദി .